petrol സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും കുറഞ്ഞു; പെട്രോളിന് 77.51 രൂപ
January 16, 2020 11:28 am

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്ന് കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍