പഞ്ചാബ് ബിജെപി മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കമല്‍ ശര്‍മ അന്തരിച്ചു
October 27, 2019 5:14 pm

ചണ്ഡിഗഢ്: പഞ്ചാബ് ബിജെപി മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കമല്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 48വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച

എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു
October 24, 2019 11:13 pm

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച

തേനീച്ചകളുടെ കുത്തേറ്റ് തിരുവല്ല സ്വദേശി മരിച്ചു
October 18, 2019 8:09 am

തിരുവല്ല: തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെ ഒ ജോര്‍ജ്(86) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ജോര്‍ജിന്

ബസില്‍ നിന്നു തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
October 17, 2019 9:30 pm

മാവേലിക്കര : അമിത വേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നു തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം

ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ഇനി ഒാര്‍മ്മ മാത്രം
October 6, 2019 1:45 pm

ലാഗോസ്(നൈജീരിയ): ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ഇനിയില്ല. 344 വര്‍ഷം ജീവിച്ച ആമയാണ് പ്രായാധിക്യം മൂലമുള്ള അസുഖത്തെത്തെ

വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മലമ്പാമ്പ് ചത്തു
September 1, 2019 10:22 am

കൊച്ചി: കലൂര്‍-കടവന്ത്ര റോഡിനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. സെബാസ്റ്റിയന്‍ റോഡിനടുത്താണ് സംഭവം.സമീപത്തെ വീട്ടുകാരാണ് പാമ്പ് പോസ്റ്റില്‍

പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയാം അന്തരിച്ചു
August 19, 2019 11:15 pm

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയാം (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ‘കഭി

ലൂസിയാന മുന്‍ ഗവര്‍ണര്‍ കാത്ലീന്‍ ബ്ലാങ്കോ അന്തരിച്ചു
August 19, 2019 9:08 am

വാഷിംഗ്ടണ്‍: ലൂസിയാന മുന്‍ ഗവര്‍ണര്‍ കാത്ലീന്‍ ബ്ലാങ്കോ (76) അന്തരിച്ചു. 2011ല്‍ കണ്ണിനെ ബാധിച്ച അപൂര്‍വമായ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന

deadbody സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
August 2, 2019 3:12 pm

ആറ്റിങ്ങല്‍: ഡോര്‍ തലയില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്വകാര്യ ബസില്‍ നിന്നും ഇറങ്ങുമ്പോഴായിരുന്നു അപകടം. ഡോര്‍ ശക്തമായി വന്ന് തലയിലടിക്കുകയായിരുന്നു.

ഒമാനില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു
June 28, 2019 11:00 am

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കാറിടിച്ചുമരിച്ചു. കണ്ണൂര്‍ സ്വദേശി ജിതിന്‍ (26) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ

Page 9 of 11 1 6 7 8 9 10 11