ദശലക്ഷം കടന്ന് കോവിഡ് മരണം; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
September 29, 2020 6:15 pm

ലോകത്താകെ കോവിഡ് മരണം 10 ലക്ഷം കടന്നു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മരണനിരക്ക് നാല് ശതമാനമായി.