പ്രശസ്ത ബോളിവുഡ് നടി റീത്താ ഭാദുരി അന്തരിച്ചു
July 17, 2018 10:59 am

മുംബൈ: ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു