അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മരിച്ചത് പതിനൊന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്
May 26, 2017 8:36 am

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. താവളം ബൊമിയമ്പാടി ഊരിലെ അനു-ശെല്‍വരാജ് ദമ്പതികളുടെ പതിനൊന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

knife ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ പട്ടാപകൽ യു​വാ​വി​നെ വെട്ടികൊലപ്പെടുത്തി
May 25, 2017 7:41 pm

ക​ഡ​പ്പ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ വെട്ടികൊലപ്പെടുത്തി. വ​ഴി​യ​രി​കി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ര​ന്നി​ട്ടും ആ​രും

dead ഇ​രി​ങ്ങാ​ല​ക്കു​ടയിൽ ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു
May 23, 2017 10:11 pm

ഇ​രി​ങ്ങാ​ല​ക്കു​ട: ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു. കാ​റ​ളം കി​ഴു​ത്താ​ണി കൊ​ച്ചു​കു​ളം വീ​ട്ടി​ൽ സ​ന്ദീ​പി​ന്റെ ഭാ​ര്യ സു​ഗ​ന്ധി(28)​യാ​ണ് മ​രി​ച്ച​ത്.

വിവാദ സന്ന്യാസി ചന്ദ്രസ്വാമി വൃക്കരോഗത്തെ തുടർന്ന് അന്തരിച്ചു
May 23, 2017 9:07 pm

മുംബൈ: വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി(66) അന്തരിച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം

ജെ​യിം​സ് ബോ​ണ്ടാ​യി വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യ റോ​ജ​ർ മൂ​ർ അ​ന്ത​രി​ച്ചു
May 23, 2017 8:50 pm

മൊ​ണാ​ക്കോ: ജെ​യിം​സ് ബോ​ണ്ടാ​യി വെ​ള്ളി​ത്തി​ര​ കീഴടക്കിയ റോ​ജ​ർ മൂ​ർ (89) അ​ന്ത​രി​ച്ചു. സി​റ്റ്സ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​റി​ന്റെ ബ​ന്ധു​ക്ക​ൾ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ര​ണ

കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു
May 21, 2017 7:28 am

കൊൽക്കത്ത: കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു. ബംഗളൂരു സ്വദേശി എം. അമർ (24) ആണ് മരിച്ച്.

ഇറാഖ് സേനയുടെ ആക്രമണത്തിൽ നിന്നും പതിനായിരങ്ങളെ രക്ഷിച്ച സണ്ണിച്ചൻ ഇനി ഓർമ്മ
May 20, 2017 11:12 pm

കുവൈറ്റ്: 1990-ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ ജീവനു വേണ്ടി പരക്കം പാഞ്ഞ മലയാളികളടക്കമുള്ള പതിനായിരങ്ങളെ നാട്ടിലെത്തിക്കാൾ സഹായിച്ച കുവൈറ്റിന്റെ സ്വന്തം

kashmir കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു
May 20, 2017 10:35 pm

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍

വി​വാ​ഹ സം​ഘത്തിന് നേരെ ബോംബാക്രമണം; ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു
May 20, 2017 7:31 am

കാ​ബൂ​ൾ: അ​ഫ്ഗാനി​സ്ഥാ​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ‌​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ

ഫോ​ക്സ് ന്യൂ​സ് സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ജ​ർ എ​യി​ൽ​സ് അ​ന്ത​രി​ച്ചു
May 18, 2017 7:36 pm

ന്യൂ​യോ​ർ​ക്ക്: ഫോ​ക്സ് ന്യൂ​സ് സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ജ​ർ എ​യി​ൽ​സ് (77) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. റോ​ജ​ർ എ​യി​ൽ​സി​ന്‍റെ

Page 53 of 58 1 50 51 52 53 54 55 56 58