drowned പൊലീസിനെ കണ്ട് ഭയന്നോടിയ ചീട്ടുകളി സംഘത്തിലെ ഒരാള്‍ പുഴയില്‍ വീണ് മരിച്ചു
June 14, 2017 9:35 pm

പറവൂര്‍: വടക്കന്‍ പറവൂരില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ ചീട്ടുകളി സംഘത്തിലെ ഒരാള്‍ പുഴയില്‍ വീണ് മരിച്ചു. വരാപ്പുഴ സ്വദേശി മുകുന്ദനാണ്

പാക്കിസ്ഥാനില്‍ ഭീകരസംഘടനയായ ഹഖാനി നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
June 14, 2017 6:09 am

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കമാന്‍ഡര്‍ അബൂബക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഖൈബര്‍

ACCIDENT കശ്മീരിലെ കുപ്വാരയില്‍ റോഡപകടത്തില്‍ സൈനിക മേജര്‍ മരിച്ചു
June 12, 2017 7:09 am

ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയില്‍ ജിപ്‌സി തലകീഴായി മറിഞ്ഞ് സൈനിക മേജര്‍ മരിച്ചു. മേജര്‍ എസ്.ആര്‍. സമല്‍ ആണ് മരിച്ചത്.

നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍ അന്തരിച്ചു
June 11, 2017 8:33 pm

കോട്ടയം: നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1938 കോട്ടയം ചെമ്മനത്തുകര

തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം
May 31, 2017 10:00 pm

ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിയടക്കമുള്ള രണ്ട് പൈലറ്റുമാരും മരിച്ചതായി വ്യോമസേനയുടെ സ്ഥിരീകരണം. കോഴിക്കോട്

-accident പൊ​ന്നാ​നി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു
May 31, 2017 9:14 pm

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി താ​ഹി​റി​ന്‍റെ മ​ക​ൾ സെൻസിയയ ആ​ണ് മ​രി​ച്ച​ത്.

മേഘാലയയിൽ ഭക്ഷ്യവിഷ ബാധ; എട്ടു കുട്ടികൾ മരിച്ചു, 200 പേർ ആശുപത്രിയിൽ
May 31, 2017 6:51 am

ഷില്ലോംഗ്: മേഘാലയിലെ റി ബോയി ജില്ലയിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട 200 പേരെ

ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി സിറിയയില്‍ കൊല്ലപ്പെട്ടതായി സൂചന
May 30, 2017 9:47 am

തൃക്കരിപ്പൂര്‍: കാസര്‍കോഡുനിന്നും കാണാതായി ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടെ സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണവിവരം സംബന്ധിച്ച് സ്ഥിരീകരണം

പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ് അ​ന്ത​രി​ച്ചു
May 29, 2017 8:38 am

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ്(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്.

Page 52 of 58 1 49 50 51 52 53 54 55 58