ഓട്ടോയില്‍ നിന്നു വീണ് പെണ്‍കുട്ടി മരിച്ച കേസ്: പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
October 31, 2023 11:48 am

ഗാസിയാബാദ്: മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കല്‍ തടയുന്നതിനിടെ ഓട്ടോയില്‍ നിന്നു വീണ് പെണ്‍കുട്ടി മരിച്ച കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.