തമിഴ്‌നാട്ടില്‍ ദുരിതപ്പെയ്ത്ത്: മരണ സംഖ്യ 22 ആയി; 15000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
December 2, 2019 11:01 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 22 ആയി. മേട്ടുപ്പാളയത്ത് 3 കെട്ടിടം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു.