മുന്‍കാമുകി പിറന്നാള്‍ ആശംസ നേര്‍ന്നില്ല; 25കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു
February 29, 2020 6:50 pm

ബെംഗളൂരു: മുന്‍കാമുകി പിറന്നാള്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.