Flipcart മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്‌
May 21, 2021 11:40 am

ഫ്ലിപ്പ്കാർട്ടിൽ മോട്ടോറോള സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ. ബാങ്ക് ഓഫറുകൾ, ഡിസ്കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും ഈ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നു.