ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സച്ചിന്‍’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
April 24, 2019 4:13 pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം സച്ചിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.