സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘സവാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
October 20, 2017 10:42 am

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രം ‘സവാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍