കെട്ടിട നിര്‍മ്മാണം ലംഘിച്ചു; നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റിന് പൂട്ട്‌
March 8, 2020 10:35 am

ചണ്ഡീഗഢ്: ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടിച്ചു. ഹരിയാനയിലെ കര്‍ണാനില്‍ ദേശീയപാതയിലുള്ള ഹീ-മാന്‍ റസ്റ്റോറന്റിനാണ് അധികൃതര്‍ പൂട്ടിയത്. കെട്ടിടനിര്‍മാണ നിയമം