അരുണ്‍ ഗോപി അഭിനയിച്ച ഹ്രസ്വചിത്രം ‘ധര’ ശ്രദ്ധ നേടുന്നു
March 7, 2020 6:10 pm

അമൃത് രാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ധര ശ്രദ്ധ നേടുന്നു. സംവിധായകന്‍ അരുണ്‍ ഗോപിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.