ധനുവച്ചപുരത്ത് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം
June 21, 2022 7:20 pm

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ എസ്എഫ്‌ഐ-എബിവിപി സംഘർഷം. സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. പ്രിൻസിപ്പലിന്റെ വാഹനം എറിഞ്ഞു തകർത്തു. വിദ്യാർത്ഥികൾ