ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് റൈഡ്: നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്November 18, 2023 11:34 amചെന്നൈ: നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ യാത്ര രാജിന് 1000 രൂപയാണ് പിഴ ഈടാക്കിയത്.