ഇളയരാജയായി വെള്ളിത്തിരയില്‍ തിളങ്ങാന്‍ ധനുഷ്;ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
March 20, 2024 3:03 pm

ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ജീവചരിത്ര സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇളയരാജയായി വെള്ളിത്തിരയിലെത്തുന്നത്