ജനാധിപത്യത്തെ ശക്തിപ്പെടുത്തിയാണ് രാജ്യം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി
March 13, 2021 11:13 am

അഹമ്മദാബാദ്:ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്നും അതിനെ ശക്തിപ്പെടുത്തിയാണ് രാജ്യം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് സാബര്‍മതിയില്‍നിന്ന