reliance jio ദീപാവലി ‘ധന്‍ ധനാ ധന്‍’ ; 100% ക്യാഷ്ബാക്ക് ഓഫറുമായി ജിയോ
October 12, 2017 1:05 pm

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍ എത്തിയപ്പോള്‍ റിലയന്‍സ് ജിയോ അടുത്ത ഓഫറുമായി രംഗത്ത്. 100% ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ ജിയോ ഒരുക്കിയിരിക്കുന്നത്.