ഏഷ്യാ കപ്പ്; ഇന്ത്യ-പാക് മത്സരങ്ങൾ നടക്കുക ശ്രീലങ്കയിലെ ധാംബുള്ളയിൽ
July 12, 2023 5:22 pm

കൊളംബോ: അടുത്ത മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളുടെ വേദി സംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും