കങ്കണ നായികയാകുന്ന ചിത്രം ധാക്കഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
October 19, 2021 8:06 am

റസ്‌നീഷ് റാസി സംവിധാനം ചെയ്ത്, കങ്കണ റണൗത് നായികയാകുന്ന ചിത്രമാണ് ധാക്കഡ്. കങ്കണ റണൗതിന്റെ ധാക്കഡിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.