Child kidnapping രാജസ്ഥാനില്‍ ആള്‍ദൈവം തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പെണ്‍കുട്ടികളെ മോചിപ്പിച്ചു
July 5, 2018 7:45 am

ജയ്പുര്‍: രാജസ്ഥാനില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ തടവില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാജ്‌സമന്ദ് ജില്ലയിലെ ഒരു ഹോട്ടലിലായിരുന്നു അഞ്ചിനും പതിനാറിനും