നെക്ലേസ് വാങ്ങിയത് 95% ഡിസ്കൗണ്ടിൽ; ഡിജിപി സുധേഷ് കുമാറിനെതിരെ നടപടിയുണ്ടായേക്കും
July 19, 2022 10:44 am

തിരുവനന്തപുരം: ജയിൽ മേധാവി ഡിജിപി സുധേഷ് കുമാറിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടായേക്കും എന്ന് റിപ്പോർട്ട്. വിജിലൻസ് ഡയറക്ടറായിരിക്കേ സഹപ്രവർത്തകർക്കെതിരെ കള്ളക്കേസ്