പൊലീസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി വരുന്നു, പല ഉന്നത ഉദ്യോഗസ്ഥരും തെറിക്കുംതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി വരുന്നു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന. എസ്.പിമാര്‍ മുതല്‍
പൊലീസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി വരുന്നു, പല ഉന്നത ഉദ്യോഗസ്ഥരും തെറിക്കുംതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി വരുന്നു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന. എസ്.പിമാര്‍ മുതല്‍
സംസ്ഥാന പൊലീസ് മേധാവിക്ക് സര്‍ക്കാറിന്റെ താക്കീത്, പേഴ്‌സണല്‍ സ്റ്റാഫിനെ ഉടനെ മാറ്റണംതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന് സര്‍ക്കാറിന്റെ താക്കീത്. പേഴ്‌സണല്‍ സ്റ്റാഫിനെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ
ഡിജിപിയെ തള്ളി ജൂനിയര്‍ സൂപ്രണ്ട് ; ടിബ്രാഞ്ചില്‍ നിന്ന് വിവരാവകാശ രേഖകള്‍ നല്കിയില്ലതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടിബ്രാഞ്ചില്‍ നിന്നു വിവരാവകാശപ്രകാരം രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നു ജൂനിയര്‍ സൂപ്രണ്ട്. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തെ
ഒരു വ്യക്തിയല്ല പൊലീസ് സേന, സർക്കാറിന്റെ നയമാണ് ഇവിടെ നടപ്പിലാക്കേണ്ടത് : തച്ചങ്കരിതിരുവനന്തപുരം: ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകള്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടെന്ന് എഡിജിപി ടോമിന്‍
ഒരു പൊലീസ് ഓഫീസറും മുഖ്യമന്ത്രിയേക്കാള്‍ മഹാനല്ലന്ന് മന്ത്രി ജി. സുധാകരന്‍ആലപ്പുഴ: ഒരു പൊലീസ് ഓഫീസറും മുഖ്യമന്ത്രിയേക്കാള്‍ മഹാനല്ല അങ്ങനെ പറയുന്നത് അറിവില്ലാത്ത സമൂഹമാണെന്ന് മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രിയെ സെല്യൂട്ട്
പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം ഡിജിപിയുടെ അധികാരമെന്ന് ഡിജിപി ടി.പി. സെന്കുമാര്തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം ഡിജിപിയുടെ അധികാരമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് ഡിജിപി സമര്‍പ്പിച്ചത്.
തസ്തികമാറ്റം: ഡിജിപി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ജീവനക്കാരിയുടെ പരാതിതിരുവനന്തപുരം : ഡിജിപി ടി പി സെന്‍കുമാറിനെതിരെ ജീവനക്കാരിയുടെ പരാതി. രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട
ടി.പി സെൻകുമാറിന്റെ കാലാവധി നീട്ടിയാലും ചീഫ് സെക്രട്ടറി ഉള്ളിലായാലും ‘പണിയാകും’ന്യൂഡല്‍ഹി: സെന്‍കുമാാര്‍ കേസില്‍ സുപ്രീം കോടതിയില്‍ പിഴയൊടുക്കി കനത്തപ്രഹരം ഏല്‍ക്കേണ്ടി വന്ന സംസ്ഥാനസര്‍ക്കാരിനെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യക്കേസിലെ ഇരുട്ടടി. സുപ്രീം കോടതി
ഒരിക്കൽ പടിയിറക്കപ്പെട്ട കസേരയിൽ വീണ്ടും സെൻകുമാർ തുടങ്ങി, ഇതാണ് ‘രണ്ടാമൂഴം’തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ചാര്‍ജെടുത്തു. സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെന്‍കുമാര്‍ പോലീസ്
സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല ;മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും ടിപി സെന്കുമാര്തിരുവനന്തപുരം: കോടതി പരിഗണനയിലിരിക്കുന്നതിനാല്‍ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍.