നാല് തവണ സ്ഥലംമാറ്റിയാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാകും:ഡിജിപിതിരുവനന്തപുരം: ഒരു പൊലീസ് ഓഫീസറെ ഒരു വര്‍ഷത്തില്‍ നാല് തവണ സ്ഥലംമാറ്റിയാല്‍ അവന്‍ സ്വാഭാവികമായും അഴിമതിക്കാരനായി മാറുമെന്ന് സംസ്ഥാന പൊലീസ്

ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഋഷിരാജ് സിംഗിനെതിരെ ‘നടപടിക്ക് ‘ കളമൊരുങ്ങുംതിരുവനന്തപുരം: ആഭ്യന്തരമന്ത്രിയെ ബറ്റാലിയന്‍ എഡിജിപി ഋഷിരാജ് സിംഗ് ‘അപമാനിച്ച’ സംഭവത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സൂചന.
പൊലീസിന് കര്‍ശന നിര്‍ദേശവുമായി ഡിജിപിതിരുവനന്തപുരം: പൊലീസിന് കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍. മദ്യപിക്കുകയും തല്ലുണ്ടാക്കുകയും ചെയ്‍തതിന് കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക്
സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട കര്‍ശനമാക്കുമെന്ന് ടി.പി സെന്കുമാര്തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ
അരുവിക്കര മുന്‍നിര്‍ത്തി ഓപ്പറേഷന്‍ കുബേര; പൊലീസിലെ ഒരു വിഭാഗത്തിന് കൊയ്ത്താവുംതിരുവനന്തപുരം: ഓപ്പറേഷന്‍ കുബേര വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ചത് ലോക്കല്‍ പൊലീസിലെ ഒരു വിഭാഗത്തിന് വന്‍ ‘കൊയ്ത്താവും’. ഇന്ന് മുതല്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ