പൊലീസ് വാഹനത്തില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു, ഡി.ജി.പിക്ക് പരുക്ക്, ഇടിച്ചവര്‍ രക്ഷപ്പെട്ടു
December 13, 2017 11:23 pm

ആലപ്പുഴ: ജയില്‍ ഡി.ജി.പി ശ്രീലേഖക്ക് വാഹനാപകടത്തില്‍ പരുക്ക്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ശ്രീലേഖ സഞ്ചരിച്ച വാഹനത്തില്‍ ഗുഡ്‌സ് ഓട്ടോ