shuhaib1 ഷുഹൈബ് വധം ; നൗഷാദിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി
February 20, 2018 2:53 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി.രാജേഷ് ദിവാന്‍.