സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല ചന്ദ്ര അസ്താന ചുമതലയേറ്റു
February 16, 2018 10:50 am

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല ചന്ദ്ര അസ്താന ചുമതലയേറ്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍