Mathew T Thomas മാത്യു ടി തോമസ് പുറത്തേയ്ക്ക്? നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം
November 23, 2018 2:16 pm

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെതിരെ നിലപാട് കടുപ്പിച്ച് ജെഡിഎസ് കേന്ദ്ര നേതൃത്വം. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്