മീ ടൂ; മുകേഷ് തന്നോട് കള്ളം പറയില്ലെന്ന് മേതില്‍ ദേവിക
October 11, 2018 3:00 pm

മീ ടൂവില്‍ നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. ഇക്കാര്യം മുകേഷുമായി സംസാരിച്ചിരുന്നു. എന്നാല്‍