യുപിയിൽ സമാജ്‍വാദി നേതാവിന്റെ കാര്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു
August 8, 2022 5:06 pm

ലക്നൗ : ഉത്തര്‍പ്രദേശിൽ സമാജ്‍വാദി പാര്‍ട്ടി നേതാവിന്റെ കാര്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. വാഹനം ഒരു ട്രക്കുമായാണ് കൂട്ടിയിടിച്ചത്.