കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകും;ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ്
November 21, 2020 11:14 am

ന്യൂഡൽഹി: കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്. പാകിസ്ഥാന്‍ നഗരമാണ് കറാച്ചി.