omran tourism വിനോദസഞ്ചാര പദ്ധതികള്‍ ഒംറാന് കൈമാറുന്നു ;കരാറില്‍ ഒപ്പു വെച്ച് വിനോദസഞ്ചാര മന്ത്രാലയം
January 1, 2018 3:04 pm

മസ്‌കറ്റ്: അഞ്ചു വിനോദസഞ്ചാര പദ്ധതികള്‍ കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ച് വിനോദസഞ്ചാര മന്ത്രാലയവും, ഒമാന്‍ വിനോദസഞ്ചാര വികസന കമ്പനിയും.