വികസിത രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോര്‍
May 31, 2021 11:45 am

മുംബൈ: ആഗോള വിപണിയിലേക്ക് ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോര്‍ ഇന്ത്യ. ജപ്പാന്‍, ന്യൂസിലാന്റ് തുടങ്ങിയ വികസിത