ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചു: ദേവസ്വം ചെയര്‍മാന്‍
May 18, 2020 2:59 pm

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്‍മാന്‍. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.