Pinaray vijayan ഗുരുദേവന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കും, മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും
November 15, 2017 1:32 pm

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാനും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സംവരണം

p.-sadhasivam തിരുവിതാംകൂര്‍ ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി; സര്‍ക്കാരിനോട് വിശദീകരണം തേടി
November 13, 2017 3:48 pm

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി.സദാശിവം മടക്കിയയച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം

ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; പ്രയാര്‍ ഗോപാലകൃഷ്ണന്‍
November 12, 2017 11:32 am

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍

Kummanam Rajasekharan ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കി
November 10, 2017 2:52 pm

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ കാലാവധി കുറച്ച് കൊണ്ടുള്ള സര്‍ക്കാറിന്റെ ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കി ; പ്രയാര്‍ ഒഴിയേണ്ടിവരും
November 10, 2017 11:29 am

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗികാരം. കാലാവധി മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കുറച്ചത്.

സവര്‍ണ്ണമേധാവികള്‍ക്ക് ദളിത് പൂജാരിയെ സഹിക്കുന്നില്ല, പിരിച്ചുവിടാന്‍ നിരാഹാരമെന്ന്
October 29, 2017 10:35 pm

തിരുവനന്തപുരം: ഇപ്പോഴും ജാതി ചിന്താഗതിയിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുന്ന സവര്‍ണ്ണ വിഭാഗത്തിലെ ചിലര്‍ക്ക് ദളിത് പൂജാരിയെ ദഹിക്കുന്നില്ല. ചരിത്ര ഉത്തരവിലൂടെ ദേവസ്വം

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി നടക്കുന്നത് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലെ​ന്നു കോ​ട​തി
May 6, 2017 7:27 pm

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട​തി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലാ​ണെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. തി​രു​വ​ന​ന്ത​പു​രം

Page 15 of 15 1 12 13 14 15