November 19, 2018 2:24 pm
കൊച്ചി: ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ബിജെപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ദേവസ്വം ബഞ്ച് വിമര്‍ശിച്ചു.