ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെ, ദേവനന്ദനയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
February 28, 2020 9:46 pm

കൊല്ലം: കൊല്ലം ഇളവൂരില്‍ കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും കുട്ടിയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി