കോടിയേരി ദേവലോകം സന്ദര്‍ശിച്ചത് ക്ഷണം ലഭിച്ചിട്ടാണോയെന്ന് പിഎസ് ശ്രീധരന്‍ പിള്ള
October 23, 2019 11:19 pm

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദര്‍ശിച്ചത് ക്ഷണം ലഭിച്ചിട്ടാണോയെന്ന്