ബംഗാളില്‍ ക്രമസമാധാന നില തകരാറില്‍; ഗവര്‍ണര്‍
December 11, 2020 3:05 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവര്‍ണര്‍