ആര്‍ട്ടിക്കിള്‍ 370 നീക്കി മാസങ്ങള്‍ കഴിഞ്ഞു; പ്രമുഖ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍
January 25, 2020 9:28 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതിന് മാസങ്ങള്‍ക്കു ശേഷവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ പോലും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെ.