ബെംഗളൂരുവില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടവുകേന്ദ്രം പൂര്‍ത്തിയായി
December 25, 2019 7:10 am

  ബെംഗളൂരു: ബെംഗളൂരുവിനടുത്ത് സൊന്തകുപ്പയില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടവുകേന്ദ്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഏഴു മുറികള്‍, അടുക്കള, ബാത്ത് റൂം,