699 രൂപയ്ക്ക് BIS സര്‍ട്ടിഫൈഡ് ഹെല്‍മറ്റുമായി ഡെറ്റല്‍
December 4, 2020 2:50 pm

പുതിയ ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഡെറ്റല്‍. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലാണ് ഡെറ്റല്‍ ഹെൽമറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. TRED എന്നാണ് ഹെൽമറ്റിന് പേര്