യുഎഇയിലെ എല്ലാ വീടുകളിലും ഇനി ഫയര്‍ ഡിറ്റക്ടറുകള്‍ നിര്‍ബന്ധം
September 13, 2020 5:35 pm

അബുദാബി: യുഎഇയിലെ എല്ലാ വീടുകളിലും ഫയര്‍ ഡിറ്റക്ടറുകള്‍ നിര്‍ബന്ധമാക്കി. അവ ഇന്‍സ്റ്റാള്‍ ചെയ്യുകയും സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ശൃംഖലയുമായി ബന്ധിപ്പിക്കുകയും