Trisha Krishnan പുതിയ ചിത്രത്തിൽ ഡിറ്റക്റ്റീവായി തെന്നിന്ത്യൻ സുന്ദരി തൃഷ എത്തുന്നു
February 1, 2018 4:16 pm

തെന്നിന്ത്യൻ സുന്ദരി തൃഷ കൃഷ്ണൻ പുതിയ തമിഴ് ചിത്രത്തിൽ ഡിറ്റക്റ്റീവായി എത്തുന്നു. കുട്രാപ്പായിറിച്ചി എന്ന ചിത്രത്തിലാണ് താരത്തിന്റെ ഡിറ്റക്റ്റീവ് കഥാപാത്രം.