ഇറാന്‍ പിടിച്ചെടുത്ത എംടി റിയ കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു
July 26, 2019 8:43 am

ന്യൂഡല്‍ഹി: ജൂലായ് 14ന് ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം