ഹെറോയിന്‍ കൈവശം വച്ചു ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ കേസ്
May 26, 2020 10:14 am

കൊളംബൊ: ശ്രീലങ്ക ഫാസ്റ്റ് ബൗളര്‍ ഷെഹാന്‍ മധുഷങ്കയെ ഹെറോയിന്‍ കൈവശം വച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ