ക്രിമിനലുകളെ വെച്ച് വോട്ട് പിടിക്കണ്ട, അങ്ങനെയെങ്കില്‍ വിശദീകരണം നല്‍കണം
February 13, 2020 12:12 pm

ന്യൂഡല്‍ഹി: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ കേസുള്ള വ്യക്തികളെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടികള്‍ വിശദീകരണം സാമൂഹ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന വിധിയുമായി സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ