പൊതുസ്വത്ത് നശിപ്പിച്ചവരെ മമത വെടിവെച്ച് കൊന്നില്ല; ബിജെപി നേതാവ് വിവാദത്തില്‍
January 13, 2020 10:53 am

ബംഗാള്‍: വിവാദ പ്രസ്താവന ഉയര്‍ത്തി ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്ത്. പൊതുസ്വത്ത് നശിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലണമെന്നാണ് അദ്ദേഹം പറഞ്ഞത്.