മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള​ വിവാഹിതയാകുന്നു, വിവാഹം ജൂലൈയില്‍
May 9, 2017 6:03 am

ചെ​ന്നൈ: മ​ണി​പ്പൂ​രി​ന്റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു. ജൂ​ലൈയിലാണ് വിവാഹം. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടി​ഞ്ഞോയാണ് വരൻ. ​എന്നാൽ ത​മി​ഴ്നാ​ട്ടി​ൽ